കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു

കൊടുവള്ളി:കോവിഡ് ബാധിച്ച് കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു.കരുവൻപൊയിൽ വാഴപ്പുറത്ത് വി.പി.റിയാസ് (35 ) ആണ് തിങ്കളാഴ്ച്ച രാവിലെ മരണപ്പെട്ടത്. സോളിഡാരിറ്റി കൊടുവള്ളി ഏരിയ സെക്രട്ടറിയായിരുന്നു.പിതാവ്: അബ്ദുറഹ്മാൻ (റിട്ട. പ്രധാന അധ്യാപകൻ പന്നൂർ ഗവ.ഹൈസ്കൂൾ). മാതാവ്: ഇ.സഫിയ. ഭാര്യ: ഹുസ്ന ബക്കർ കൊടിയത്തൂർ. മക്കൾ: റബീഹ് റഹ്മാൻ,ഇസ്സ ഫാത്തിമ, ,അലിഫ് (വിദ്യാർഥികൾ) ,ബിസ്മ ബിൻത്. സഹോദരങ്ങൾ ഷബീർ ,ജാബിർ (ജിദ്ദ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.