ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ഇന്നുമുതൽ

മുളങ്കുന്നത്തുകാവ് (തൃശൂർ): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയേറ്റ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനങ്ങള്‍ കിലയുടെ നേതൃത്വത്തില്‍ ബുധനാഴ്​ച മുതല്‍ 16 വരെ ഓണ്‍ലൈനായി സംഘടിപ്പിക്കും. ജനപ്രതിനിധികള്‍ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പങ്കടുക്കുന്ന രീതിയിലാണ് പരിപാടി നടക്കുക. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കും പ്രത്യേക സമയം നിശ്ചയിച്ച് കേന്ദ്രീകൃത വിഡിയോ സെഷനുകള്‍ വഴിയാണ് പരിശീലനം. ചോദ്യോത്തരങ്ങള്‍ക്കും ചര്‍ച്ചക്കും സൗകര്യമൊരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.