മുളങ്കുന്നത്തുകാവ് (തൃശൂർ): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയേറ്റ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനങ്ങള്‍ കിലയുടെ നേതൃത്വത്തില്‍ ബുധനാഴ്ച മുതല്‍ 16 വരെ ഓണ്‍ലൈനായി സംഘടിപ്പിക്കും. ജനപ്രതിനിധികള്‍ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പങ്കടുക്കുന്ന രീതിയിലാണ് പരിപാടി നടക്കുക. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും പ്രത്യേക സമയം നിശ്ചയിച്ച് കേന്ദ്രീകൃത വിഡിയോ സെഷനുകള്‍ വഴിയാണ് പരിശീലനം. ചോദ്യോത്തരങ്ങള്‍ക്കും ചര്‍ച്ചക്കും സൗകര്യമൊരുക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:04 AM GMT Updated On
date_range 2021-01-13T05:34:28+05:30ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ഇന്നുമുതൽ
text_fieldsNext Story