ഓൺലൈൻ വിജ്ഞാനോത്സവം: രജിസ്ട്രേഷൻ ഉദ്ഘാടനം

രാമനാട്ടുകര: മലർവാടി - ടീൻ ഇന്ത്യ 'ദ ഫസ്​റ്റ്​ ഗ്ലോബൽ ഫാമിലി ഓൺലൈൻ ക്വിസ് ഫോർ കേരളൈറ്റ്സ്' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ വിജ്ഞാനോത്സവത്തി​‍ൻെറ ഫറോക്ക് ഏരിയയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൻ ബുഷ്റ റഫീഖ് നിർവഹിച്ചു. താജുദ്ദീൻ മദീനി, പി.സി.റഹീം, ജലീൽ, വി.കെ.സാദിഖ്, ഹിബത്തുല്ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.