പി.കെ.സി.ഐ.സി.എസ്​ കോളജിൽ സീറ്റൊഴിവ്​

കോഴി​ക്കോട്​: കാലിക്കറ്റ്​ സർവകലാശാലക്ക്​ കീഴിൽ ​ മാത്തറയിൽ പ്രവർത്തിക്കുന്ന പി.കെ.സി.ഐ.സി.എസ്​ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജിൽ ബി.കോം ഫിനാൻസ്​, ബി.കോം സി.എ, ബി.ബി.എ, ബി.സി.എ, ബി.എസ്​സി കമ്പ്യൂട്ടർ സയൻസ്​, ബി.എസ്​സി സൈക്കോളജി, ബി.എസ്​സി മാത്തമാറ്റിക്​സ്​, ബി.എ ഇംഗ്ലീഷ്​ എന്നീ കോഴ്​സുകളിൽ സംവരണ വിഭാഗത്തിലും ബി.എസ്​സി മാത്തമാറ്റിക്​സ്​, ബി.എസ്​സി കമ്പ്യൂട്ടർ സയൻസ്​ എന്നിവയിൽ ജനറൽ വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്​. യോഗ്യതയുള്ളവർ ഈ മാസം15നകം കോളജ്​ ഓഫിസുമായി ബന്ധപ്പെടണമെന്ന്​ പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495 2433590,2430279.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.