ബസ് ബേ നിർമാണത്തിന് സ്ഥലപരിശോധന നടത്തി

എലത്തൂർ: ബസ് ബേ നിർമാണത്തിന് കോർപറേഷൻ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. ബസ് ബേ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് വോയ്സ് ഓഫ് ഈസ്​റ്റ്​ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർ നടപടിയുടെ ഭാഗമായാണ് കോർപറേഷൻ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകിയത്. PADAMTUE ELATHOOR 10 എലത്തൂർ ബസ് ബേ നിർമാണത്തിന്​ മുന്നോടിയായി കോർപറേഷൻ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.