പ്രബോധിനി വായനശാല കെട്ടിടം നവീകരിച്ചു

കടലുണ്ടി: മുക്കാൽ നൂറ്റാണ്ട് പിന്നിട്ട പ്രബോധിനി വായനശാലയുടെ നവീകരിച്ച കെട്ടിടത്തി‍ൻെറ ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എൻ.മനോജ്കുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് നാട്ടുവെളിച്ചം പദ്ധതിയിലാണ് കെട്ടിടം നവീകരിച്ചത്. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ദിനേശ് ബാബു അത്തോളി, ടി.കെ ശൈലജ ടീച്ചർ, എൻ.കെ. ബിച്ചിക്കോയ, ഒ. ഭക്തവത്സലൻ, പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.