തെരുവത്ത് രാമൻ അനുസ്മരണം

കോഴിക്കോട്​: തെരുവത്ത് രാമൻ സാമൂഹിക സാംസ്​കാരിക മേഖലകളിൽ വിഭാഗീയതകൾക്കെതിരായി മാനവികത ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹിയായിരുന്നുവെന്ന്​ അദ്ദേഹത്തി‍ൻെറ 11ാം ചരമവാർഷിക ത്തോടനുബന്ധിച്ച് ഫോറസ്ട്രി ബോർഡ് സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, ഖാദർ പാലാഴി, കമാൽ വരദൂർ, കെ.പി. അബൂബക്കർ, എം.ടി. സേതുമാധവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.