സരസ്വതി അന്തർജനം

പിലാത്തറ: കൈതപ്രം കിഴക്കെ ആറ്റുപുറം (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നമ്പൂതിരി. മക്കൾ: കെ.എ. വാസുദേവൻ നമ്പൂതിരി (റിട്ട. അധ്യാപകൻ, വെള്ളോറ യു.പി സ്കൂൾ), അദിതി അന്തർജനം (പുനിയൻകോട്). മരുമക്കൾ: സാവിത്രി അന്തർജനം (ചിറ്റന്നൂർ, പേർക്കുളം), ഇടമന ഈശ്വരൻ നമ്പൂതിരി (റിട്ട. സംസ്കൃതാധ്യാപകൻ, കണ്ടങ്കാളി ഹയർ സെക്കൻഡറി സ്കൂൾ). 17pila3 Obit Saraswathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.