കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം

വാണിമേൽ: കൊമ്മിയോട് ജില്ലപഞ്ചായത്ത് സ്ഥിരംസമിതി അംഗം പി.കെ. സജിത നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ കെ.പി. രാജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ കെ. ചന്തു, പി. ചന്ദ്രൻ, പി. സതീഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.