മുഹമ്മദ് കുഞ്ഞി

വെള്ളരിക്കുണ്ട്: കമ്മാടത്തെ പരേതനായ മൊയ്‌ദീ​ൻെറയും ആയിഷയുടെയും മകൻ മുഹമ്മദ്‌ കുഞ്ഞി (55) നിര്യാതനായി. ഭാര്യ: ജമീല (പാറപ്പള്ളി). സഹോദരങ്ങൾ: മുജീബ്, സുബൈർ, നബീസ, പരേതരായ മറിയം, ആയിഷ, ശരീഫ, ഇഖ്​ബാൽ. muhammedkunhi obit vkd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.