യദുപ്രിയയെ ആദരിച്ചു

പേരാമ്പ്ര: പെൻസിൽ കാർവിങ് വിഭാഗത്തിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഗ്രാൻറ്​ മാസ്​റ്ററായ ചെറുവണ്ണൂർ പഞ്ചായത്ത് മുയിപ്പോത്ത് നിരപ്പം ധന്യാപുരിയിൽ വി.എസ്. യദുപ്രിയയെ ചെറുവണ്ണൂർ പഞ്ചായത്ത്​ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ബിജു ഉപഹാരം കൈമാറി. വൈസ് പ്രസിഡൻറ്​ നഫീസ കൊയിലോത്ത്, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ബി.ബി. ബിനീഷ്, വാർഡ് അംഗം രാജിനി, പഞ്ചായത്ത് അക്കൗണ്ടൻറ് വിജീഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.