Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയദുപ്രിയയെ ആദരിച്ചു

യദുപ്രിയയെ ആദരിച്ചു

text_fields
bookmark_border
പേരാമ്പ്ര: പെൻസിൽ കാർവിങ് വിഭാഗത്തിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഗ്രാൻറ്​ മാസ്​റ്ററായ ചെറുവണ്ണൂർ പഞ്ചായത്ത് മുയിപ്പോത്ത് നിരപ്പം ധന്യാപുരിയിൽ വി.എസ്. യദുപ്രിയയെ ചെറുവണ്ണൂർ പഞ്ചായത്ത്​ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ബിജു ഉപഹാരം കൈമാറി. വൈസ് പ്രസിഡൻറ്​ നഫീസ കൊയിലോത്ത്, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ബി.ബി. ബിനീഷ്, വാർഡ് അംഗം രാജിനി, പഞ്ചായത്ത് അക്കൗണ്ടൻറ് വിജീഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story