സനൽ കുമാർ

പരിയാരം: പരിയാരം അവുങ്ങുംപൊയിലിലെ എടച്ചേരിയിൽ (43) നിര്യാതനായി. അവുങ്ങും പൊയിൽ രക്തസാക്ഷി ദാമോദര​ൻെറ മകനാണ്. മാതാവ്: കാർത്യായനി. ഭാര്യ: എം.കെ.ബിന്ദു (ആലക്കോട് പഞ്ചായത്തംഗം). മൃതദേഹം പരിയാരം മെഡിക്കൽ കോളജിനടുത്ത സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. ടി.വി.രാജേഷ് എം.എൽ.എ, സി.പി.എം മാടായി ഏരിയ സെക്രട്ടറി കെ. പത്മനാഭൻ, തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.പി. മുകുന്ദൻ, ടി. ബാലകൃഷ്ണൻ, ചെറുതാഴം ഈസ്​റ്റ്​ ലോക്കൽ സെക്രട്ടറി വി. ഗോവിന്ദൻ, എ. മാധവൻ എന്നിവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. PYRSanal Kumar5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.