Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTസനൽ കുമാർ
text_fieldsbookmark_border
പരിയാരം: പരിയാരം അവുങ്ങുംപൊയിലിലെ എടച്ചേരിയിൽ (43) നിര്യാതനായി. അവുങ്ങും പൊയിൽ രക്തസാക്ഷി ദാമോദരൻെറ മകനാണ്. മാതാവ്: കാർത്യായനി. ഭാര്യ: എം.കെ.ബിന്ദു (ആലക്കോട് പഞ്ചായത്തംഗം). മൃതദേഹം പരിയാരം മെഡിക്കൽ കോളജിനടുത്ത സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. ടി.വി.രാജേഷ് എം.എൽ.എ, സി.പി.എം മാടായി ഏരിയ സെക്രട്ടറി കെ. പത്മനാഭൻ, തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.പി. മുകുന്ദൻ, ടി. ബാലകൃഷ്ണൻ, ചെറുതാഴം ഈസ്റ്റ് ലോക്കൽ സെക്രട്ടറി വി. ഗോവിന്ദൻ, എ. മാധവൻ എന്നിവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. PYRSanal Kumar5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story