ചെങ്ങോട്ടുകാവിൽ ഒരാൾക്ക് പോസിറ്റിവ്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ഒരാൾക്ക് കോവിഡ് പോസിറ്റിവ്. 12ാം വാർഡിലെ താമസക്കാരനായ ഇയാൾ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചു. അവിടെ നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെങ്ങോട്ടുകാവ് അങ്ങാടിയിൽ നിയന്ത്രണം ഏർപ്പെടുത്തി. അവശ്യവസ്തുക്കളുടെ കടകൾ മാത്രമേ തുറക്കുകയുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.