Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 9 Sep 2020 11:58 PM GMTചെങ്ങോട്ടുകാവിൽ ഒരാൾക്ക് പോസിറ്റിവ്
text_fieldsbookmark_border
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ഒരാൾക്ക് കോവിഡ് പോസിറ്റിവ്. 12ാം വാർഡിലെ താമസക്കാരനായ ഇയാൾ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചു. അവിടെ നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെങ്ങോട്ടുകാവ് അങ്ങാടിയിൽ നിയന്ത്രണം ഏർപ്പെടുത്തി. അവശ്യവസ്തുക്കളുടെ കടകൾ മാത്രമേ തുറക്കുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story