മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണം

കോഴിക്കോട്: കോതി അഴിമുഖത്ത് തോണിയപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പയ്യാനക്കൽ മുസ്​ലിം ലീഗ്, യൂത്ത്​​ ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി.വി.അവറാൻ, കെ.എം.റഷീദ്, പി.ടി.സൈതലവി, പി.വി.അബ്​ദുല്ലക്കോയ, കെ.എ.അബൂബക്കർ, ടി.മുഹമ്മദ് മുസ്തഫ, എൻ.വി.ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.