തലശ്ശേരി: ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നല്ലവീട്ടിൽ ബാത്തല (78) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനായിരുന്നു. തലശ്ശേരി റേഞ്ച് മദ്റസ മാനേജ്മൻെറ്സ് അസോസിയേഷൻ പ്രസിഡൻറ്, ചിറക്കര കണ്ണോത്ത് പള്ളി ജമാഅത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നടുവത്ത് വളപ്പിൽ ആമിന. മക്കൾ: ജുബൈർ, ജാബിർ ജമീൽ, ജുഹൈഫ്, ജുനൈസ്, ഫാത്തിമ, ആയിഷ. മരുമക്കൾ: മിഫ്താസ്, ശുഐബ്, ജംഷീന, ഫഹീമ, ഫർസാന. TLY OBIT KUNHIMOIDU HAJI രമേശൻ തളിപ്പറമ്പ്: പരിയാരം മുക്കുന്നിലെ പാണച്ചിറമ്മൽ രമേശൻ നിര്യാതനായി. പരേതനായ മൂലയിൽ കൊട്ടൻെറയും പാണച്ചിറമ്മൽ നാരായണിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: ആഷന, കൃഷ്ണ. സഹോദരങ്ങൾ: കൗസല്യ, സുരേശൻ, ശകുന്തള, സുലേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്. rameshan tlprmb മുഹമ്മദ് കുഞ്ഞി അഴീക്കോട്: പാറപ്പുറത്ത് ഹൗസ് പരേതനായ ടി.പി. അഹമ്മദിൻെറ മകൻ മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. ഭാര്യ: സൗജത്ത്. മകൻ: ഷിജാസ്. muhammed kunji azheekode റഹിം ന്യൂമാഹി: എം.എം. എജുക്കേഷനൽ സൊസൈറ്റി മുൻ മാനേജർ മയലക്കര എം.എ. റഹീം (78) നിര്യാതനായി. പരേതരായ തയ്യിൽ കക്കാട്ട് മൂസയുടെയും മയലക്കര കദീശുവിൻെറയും മകനാണ്. ഭാര്യ: നടുവത്ത് വളപ്പിൽ റുക്കിയ (ചിരക്കര, തലശ്ശേരി). മക്കൾ: റജുല, സുമയ്യ, റിഷാന, മസ്ഹർ. മരുമക്കൾ: ഷാഹിദ്, അനീസ്, റസീന, പരേതനായ റിക്ബാൻ. സഹോദരിമാർ: നസീമ (കവിയൂർ), ബീബി (തലശ്ശേരി), പരേതരായ ബീയ്യാത്തു, റുക്കിയ. ma raheem new mahi റംല പെരിങ്ങാടി: പാപ്പിനിശേരി കോളോത്ത് വയൽ പാട്യം വായനശാലയുടെ അടുത്ത 'മർഹബി'ൽ താമസിക്കുന്ന പെരിങ്ങാടിയിലെ ന്യൂമല്ലാളിയിൽ റംല (70) നിര്യാതയായി. പരേതരായ പറമ്പത്ത് കുഞ്ഞഹമ്മദ്- ന്യൂമല്ലാളിയിൽ മാഞ്ഞു ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ മൂസ്സാൻ കുട്ടി (വളപട്ടണം). മക്കൾ: മുജീബ്, സജ്ന, സലീന. മരുമക്കൾ: ഫെമീന, ജമാൽ അഷ്റഫ് (കുവൈത്ത്), മുസ്തഫ (കുവൈത്ത്). സഹോദരങ്ങൾ: മുസ്തഫ, താഹ, സിറാജ്, റാഫി, റാബിയ, ബീച്ചുമ്മ, സൈബുണീസ. ഖബറടക്കം വളപട്ടണം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ramla 70 peringadi ഗോപാലൻ മാച്ചേരി: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും മാച്ചേരി ന്യൂ യു.പി സ്കൂൾ റിട്ട. ജീവനക്കാരനുമായ മാച്ചേരി 'ഗോപ്ന'യിലെ സി. ഗോപാലൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വി.സി. നളിനി ടീച്ചർ. മക്കൾ: രമാദേവി (റിട്ട. ഹെഡ്മിസ്ട്രസ് മാച്ചേരി മാപ്പിള എൽ.പി സ്കൂൾ), വി.സി. പ്രമോദ് കുമാർ (അഭിഭാഷകൻ, കണ്ണൂർ), മീറ (ധന്യശ്രീ മെഡിക്കൽസ്, താണ), ഡോ. വി.സി. അജിത് കുമാർ (സിംഗപ്പൂർ), റീന. മരുമക്കൾ: പ്രഭാകരൻ സി (റിട്ട. സീനിയർ മാനേജർ യൂനിയൻ ബേങ്ക്), ദീപ എ.എം (അധ്യാപിക, സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), രാജൻ. കെ (ഔറംഗാബാദ്), സുരേഖ (സിംഗപ്പൂർ). gopalan 84 macheri പ്രദീപൻ തലശ്ശേരി: വടക്കുമ്പാട് പോസ്റ്റ്ഓഫിസിന് സമീപം പാറാലിൽ നീലാഞ്ജനത്തിൽ പ്രദീപൻ തോട്ടത്തി (54) നിര്യാതനായി. ഭാര്യ: മോഹിനി. സഹോദരങ്ങൾ: വസന്ത, പവിത്രൻ, മനോജ്, ഗിരീശൻ, സിന്ധു, പരേതയായ ബിന്ദു. TLY OBIT PRADEEPAN പാർവതി അമ്മ കാങ്കോൽ: വടശ്ശേരി പടിഞ്ഞാറെക്കരയിലെ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ മൂലച്ചേരി പാർവതി അമ്മ (80) നിര്യാതയായി. മകൾ: എം. നന്ദിനി (റിട്ട. ടീച്ചർ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: കണ്ടമ്പത്ത് പടിഞ്ഞാറെ വീട്ടിൽ രവീന്ദ്രൻ. parvty amma 80 kankol കല്യാണി പയ്യന്നൂർ: മാവിച്ചേരിയിലെ പടേനിയിൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ജനാർദനൻ (റിട്ട. ചുമട്ടുതൊഴിലാളി), പരേതനായ കൃഷ്ണൻ. മരുമക്കൾ: നളിനി (കാർത്തിക ഏജൻസീസ് പയ്യന്നൂർ), ലീല (കോറോം). സഹോദരങ്ങൾ: ഗോവിന്ദൻ, കരുണാകരൻ, പരേതനായ കുഞ്ഞിക്കണ്ണൻ. PYR Kalyani കുമാരൻ മാഹി: അഴിയൂർ തട്ടാൻകണ്ടി കെ.പി. കുമാരൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ് കുമാർ (എ.എസ്.ഐ മാഹി പൊലീസ്), രമേശ് (കോൺസ്റ്റബ്ൾ, മാഹി പൊലീസ്), രഞ്ജിത കുമാരി (ജീവനക്കാരി, ജി.എം.ജെ.ബി സ്കൂൾ അഴിയൂർ). മരുമക്കൾ: അനീഷ് (തലശ്ശേരി), ഹർഷ (കല്ലിക്കണ്ടി), പ്രജിത (മാഹി). kp kumaran mahi
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.