Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞിമൊയ്തു ഹാജി

കുഞ്ഞിമൊയ്തു ഹാജി

text_fields
bookmark_border
തലശ്ശേരി: ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നല്ലവീട്ടിൽ ബാത്തല (78) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനായിരുന്നു. തലശ്ശേരി റേഞ്ച് മദ്റസ മാനേജ്മൻെറ്സ് അസോസിയേഷൻ പ്രസിഡൻറ്, ചിറക്കര കണ്ണോത്ത് പള്ളി ജമാഅത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നടുവത്ത് വളപ്പിൽ ആമിന. മക്കൾ: ജുബൈർ, ജാബിർ ജമീൽ, ജുഹൈഫ്, ജുനൈസ്, ഫാത്തിമ, ആയിഷ. മരുമക്കൾ: മിഫ്താസ്, ശുഐബ്, ജംഷീന, ഫഹീമ, ഫർസാന. TLY OBIT KUNHIMOIDU HAJI രമേശൻ തളിപ്പറമ്പ്: പരിയാരം മുക്കുന്നിലെ പാണച്ചിറമ്മൽ രമേശൻ നിര്യാതനായി. പരേതനായ മൂലയിൽ കൊട്ട​ൻെറയും പാണച്ചിറമ്മൽ നാരായണിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: ആഷന, കൃഷ്ണ. സഹോദരങ്ങൾ: കൗസല്യ, സുരേശൻ, ശകുന്തള, സുലേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്. rameshan tlprmb മുഹമ്മദ് കുഞ്ഞി അഴീക്കോട്: പാറപ്പുറത്ത് ഹൗസ് പരേതനായ ടി.പി. അഹമ്മദി​ൻെറ മകൻ മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. ഭാര്യ: സൗജത്ത്. മകൻ: ഷിജാസ്. muhammed kunji azheekode റഹിം ന്യൂമാഹി: എം.എം. എജുക്കേഷനൽ സൊസൈറ്റി മുൻ മാനേജർ മയലക്കര എം.എ. റഹീം (78) നിര്യാതനായി. പരേതരായ തയ്യിൽ കക്കാട്ട് മൂസയുടെയും മയലക്കര കദീശുവി​ൻെറയും മകനാണ്. ഭാര്യ: നടുവത്ത് വളപ്പിൽ റുക്കിയ (ചിരക്കര, തലശ്ശേരി). മക്കൾ: റജുല, സുമയ്യ, റിഷാന, മസ്ഹർ. മരുമക്കൾ: ഷാഹിദ്, അനീസ്, റസീന, പരേതനായ റിക്ബാൻ. സഹോദരിമാർ: നസീമ (കവിയൂർ), ബീബി (തലശ്ശേരി), പരേതരായ ബീയ്യാത്തു, റുക്കിയ. ma raheem new mahi റംല പെരിങ്ങാടി: പാപ്പിനിശേരി കോളോത്ത് വയൽ പാട്യം വായനശാലയുടെ അടുത്ത 'മർഹബി'ൽ താമസിക്കുന്ന പെരിങ്ങാടിയിലെ ന്യൂമല്ലാളിയിൽ റംല (70) നിര്യാതയായി. പരേതരായ പറമ്പത്ത് കുഞ്ഞഹമ്മദ്- ന്യൂമല്ലാളിയിൽ മാഞ്ഞു ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ മൂസ്സാൻ കുട്ടി (വളപട്ടണം). മക്കൾ: മുജീബ്, സജ്ന, സലീന. മരുമക്കൾ: ഫെമീന, ജമാൽ അഷ്റഫ് (കുവൈത്ത്), മുസ്തഫ (കുവൈത്ത്). സഹോദരങ്ങൾ: മുസ്തഫ, താഹ, സിറാജ്, റാഫി, റാബിയ, ബീച്ചുമ്മ, സൈബുണീസ. ഖബറടക്കം വളപട്ടണം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ramla 70 peringadi ഗോപാലൻ മാച്ചേരി: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും മാച്ചേരി ന്യൂ യു.പി സ്കൂൾ റിട്ട. ജീവനക്കാരനുമായ മാച്ചേരി 'ഗോപ്ന'യിലെ സി. ഗോപാലൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വി.സി. നളിനി ടീച്ചർ. മക്കൾ: രമാദേവി (റിട്ട. ഹെഡ്മിസ്ട്രസ് മാച്ചേരി മാപ്പിള എൽ.പി സ്കൂൾ), വി.സി. പ്രമോദ് കുമാർ (അഭിഭാഷകൻ, കണ്ണൂർ), മീറ (ധന്യശ്രീ മെഡിക്കൽസ്, താണ), ഡോ. വി.സി. അജിത് കുമാർ (സിംഗപ്പൂർ), റീന. മരുമക്കൾ: പ്രഭാകരൻ സി (റിട്ട. സീനിയർ മാനേജർ യൂനിയൻ ബേങ്ക്), ദീപ എ.എം (അധ്യാപിക, സി.എച്ച്​.എം.എച്ച്.എസ്.എസ് എളയാവൂർ), രാജൻ. കെ (ഔറംഗാബാദ്), സുരേഖ (സിംഗപ്പൂർ). gopalan 84 macheri പ്രദീപൻ തലശ്ശേരി: വടക്കുമ്പാട് പോസ്​റ്റ്​ഓഫിസിന് സമീപം പാറാലിൽ നീലാഞ്ജനത്തിൽ പ്രദീപൻ തോട്ടത്തി (54) നിര്യാതനായി. ഭാര്യ: മോഹിനി. സഹോദരങ്ങൾ: വസന്ത, പവിത്രൻ, മനോജ്, ഗിരീശൻ, സിന്ധു, പരേതയായ ബിന്ദു. TLY OBIT PRADEEPAN പാർവതി അമ്മ കാങ്കോൽ: വടശ്ശേരി പടിഞ്ഞാറെക്കരയിലെ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ മൂലച്ചേരി പാർവതി അമ്മ (80) നിര്യാതയായി. മകൾ: എം. നന്ദിനി (റിട്ട. ടീച്ചർ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: കണ്ടമ്പത്ത് പടിഞ്ഞാറെ വീട്ടിൽ രവീന്ദ്രൻ. parvty amma 80 kankol കല്യാണി പയ്യന്നൂർ: മാവിച്ചേരിയിലെ പടേനിയിൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ജനാർദനൻ (റിട്ട. ചുമട്ടുതൊഴിലാളി), പരേതനായ കൃഷ്ണൻ. മരുമക്കൾ: നളിനി (കാർത്തിക ഏജൻസീസ് പയ്യന്നൂർ), ലീല (കോറോം). സഹോദരങ്ങൾ: ഗോവിന്ദൻ, കരുണാകരൻ, പരേതനായ കുഞ്ഞിക്കണ്ണൻ. PYR Kalyani കുമാരൻ മാഹി: അഴിയൂർ തട്ടാൻകണ്ടി കെ.പി. കുമാരൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ് കുമാർ (എ.എസ്.ഐ മാഹി പൊലീസ്), രമേശ് (കോൺസ്​റ്റബ്​ൾ, മാഹി പൊലീസ്), രഞ്ജിത കുമാരി (ജീവനക്കാരി, ജി.എം.ജെ.ബി സ്കൂൾ അഴിയൂർ). മരുമക്കൾ: അനീഷ് (തലശ്ശേരി), ഹർഷ (കല്ലിക്കണ്ടി), പ്രജിത (മാഹി). kp kumaran mahi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story