ശ്രീധരൻ എമ്പ്രാന്തിരി

നീലേശ്വരം: രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. പ്രധാനാധ്യാപകനും ഫുട്‌ബാൾ താരവും കായിക മത്സരങ്ങളുടെ സംഘാടകനുമായിരുന്ന പള്ളിക്കരയിലെ പി. (80) നിര്യാതനായി. അവിഭക്ത കണ്ണൂർ ജില്ലയിൽ നിരവധി സ്‌കൂൾ കായിക മേളകൾക്ക്​ ചുക്കാൻ പിടിച്ചയാളാണ്. പഠനകാലത്ത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ ആയിരുന്നു. കേരള സർവകലാശാല ടീമിലും കളിച്ചിട്ടുണ്ട്. നീലേശ്വരം ടൗൺ സ്‌പോർട്‌സ് ക്ലബ് ഫുട്‌ബാൾ ടീമിലും കളിച്ചു. ഭാര്യ: സാവിത്രി അന്തർജനം (പഴനെല്ലി). മക്കൾ: സുചിത്ര (അധ്യാപിക, കൊയിലാണ്ടി), സുമിത്ര (അധ്യാപിക, മാത്തിൽ), സുഷമ (അധ്യാപിക, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്). മരുമക്കൾ: രാജൻ (വിമുക്തഭടൻ, കൊയിലാണ്ടി), ഈശ്വരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ, ചട്ടഞ്ചാൽ എച്ച്.എസ്.എസ്), ഹരി (അധ്യാപകൻ, കാനായി). Shreedharan embranthiri nlr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.