അഹമ്മദ് കുട്ടി ഹാജി

കണ്ണൂര്‍: പെരുമാച്ചേരിയിലെ വ്യാപാരിയായിരുന്ന സി.വി. (83) നിര്യാതനായി. പള്ളിപ്പറമ്പ് കൊട്ടപ്പൊയിലിലെ മഹല്ല് കമ്മിറ്റി രക്ഷാധികാരിയും ദീര്‍ഘകാലം മഹല്ല് പ്രസിഡൻറ്, സെക്രട്ടറിയുമായിരുന്നു. ഭാര്യ: എ.വി. സുബൈദ. മക്കള്‍: അഷ്‌റഫ്, നൂറുദ്ദീന്‍, ബുഷ്‌റ, റാഷിദ്, സമീറ. മരുമക്കള്‍: കരീം ഹാജി, ഇബ്രാഹിം ചേലേരി, നജീറ, മുഫ്‌സിറ, ജസീല. AHAMMED KUTTI HAJI CV (83) KANNUR OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.