കോവിഡ് ബാധിച്ച് ജിദ്ദയിൽ നിര്യാതനായി

കൊയിലാണ്ടി: ചേലിയയിലെ പരേതനായ ഇയ്യക്കുറ്റി മമ്മതി​ൻെറ മകൻ ഇ.കെ. ഷബീർ (40) നിര്യാതനായി. കോവിഡ് ബാധിച്ച് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: മൈമൂന. ഭാര്യ: ശഫീന. മക്കൾ: ശഹ്ഫാസ് അമീൻ, സബാ ശിഹാൻ, ആമിന. സഹോദരങ്ങൾ: ബഷീർ, ഷരീഫ്, ഷൗക്കത്ത് (ജിദ്ദ), റഷീദ, ഹസീന. ബാലന്‍ കാക്കൂർ: പുന്നശ്ശേരി കളരിക്കല്‍ പുറായില്‍ ബാലന്‍ (68) നിര്യാതനായി. ഭാര്യ: കെ.പി. പ്രേമ. മക്കള്‍: പ്രഭീഷ്, രഞ്ജിനി. മരുമക്കള്‍: മഞ്ജുള (വയനാട്), രാജീവന്‍ (എളേറ്റില്‍ വട്ടോളി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.