കുഞ്ഞിരാമൻ മാസ്റ്റർ

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ഓഫിസിന്​ സമീപത്തെ ഇല്ലത്ത് ഹൗസിലെ കെ. കുഞ്ഞിരാമൻ മാസ്​റ്റർ (93) നിര്യാതനായി. ചിറ്റാരിപ്പറമ്പ്​ എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. സീനിയർ സിറ്റിസൺസ് ഫോറം, പെൻഷനേഴ്‌സ് എന്നീ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിരുന്നു. ഭാര്യ: ടി.കെ. കാർത്യായനി. മക്കൾ: രാധാകൃഷ്ണൻ, ഉഷ, പുരുഷോത്തമൻ, സജിത്ത് കുമാർ, രഞ്ജിത്ത് കുമാർ (വീക്ഷണം കണ്ണൂർ), വിനോദ് കുമാർ, ശ്രീജ. മരുമക്കൾ: മണി, അരവിന്ദാക്ഷൻ, ഡോ. സലില, ദീപ, പ്രസീത, ബീന, മോഹനചന്ദ്രൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജഗോപാലൻ, വസന്ത, പരേതനായ ലക്ഷ്​മണൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.