പഞ്ചായത്ത് സ്​റ്റേഡിയം റോഡ് തകർന്നു

ബാലുശ്ശേരി: പഞ്ചായത്ത് സ്​റ്റേഡിയം റോഡ് തകർന്നു. വൈകുണ്ഠത്തിൽനിന്ന്​ താഴത്തുവീട്ടിൽ താഴെ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. എ.എം.എൽ.പി സ്കൂൾ, പഞ്ചായത്ത് സ്​റ്റേഡിയം, ചാല ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബാലുശ്ശേരി ബ്ലോക്ക് ഓഫിസിലേക്കും ഈ റോഡ് വഴി നിരവധി പേർ യാത്ര ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.