Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഞ്ചായത്ത് സ്​റ്റേഡിയം...

പഞ്ചായത്ത് സ്​റ്റേഡിയം റോഡ് തകർന്നു

text_fields
bookmark_border
ബാലുശ്ശേരി: പഞ്ചായത്ത് സ്​റ്റേഡിയം റോഡ് തകർന്നു. വൈകുണ്ഠത്തിൽനിന്ന്​ താഴത്തുവീട്ടിൽ താഴെ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. എ.എം.എൽ.പി സ്കൂൾ, പഞ്ചായത്ത് സ്​റ്റേഡിയം, ചാല ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബാലുശ്ശേരി ബ്ലോക്ക് ഓഫിസിലേക്കും ഈ റോഡ് വഴി നിരവധി പേർ യാത്ര ചെയ്യുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story