ഹിജ്റ വാർഷിക ഉദ്ഘാടനം

കൊടിയത്തൂർ: ചെറുവാടി റേഞ്ച് സമസ്ത കേരള മദ്​റസ മാനേജ്മൻെറ്​ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഓൺലൈനിൽ നിർവഹിച്ചു. കെ.വി. അബ്​ദുറഹ്​മാൻ അധ്യക്ഷത വഹിച്ചു. കെ. മോയിൻകുട്ടി, ടി. ഹുസൈൻ ബാഖവി, അബ്​ദുറഹ്​മാൻ ലത്തീഫി, സി.ടി. അബ്​ദുൽ മജീദ്, എ.കെ. അബ്ബാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.