കൊയിലാണ്ടി ആശുപത്രിയിൽ ജീവനക്കാരിക്ക് കോവിഡ്

കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാക്വാർട്ടേഴ്സ് ആശുപത്രി ജീവനക്കാരിക്ക് കോവിഡ്. താൽക്കാലിക ഗ്രേഡ് രണ്ട്​ ജീവനക്കാരിയാണ്. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ സ്പെഷൽ ഒ.പിയിലാണ് ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ ക്രമീകരണങ്ങൾ നടത്തിയതായി നഗരസഭ ചെയർമാൻ കെ. സത്യൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.