മത്സ്യ മാർക്കറ്റിലെ അക്രമം: ഒരാൾ അറസ്​റ്റിൽ

പേരാമ്പ്ര: മത്സ്യ മാർക്കറ്റിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ പേരാമ്പ്ര പൊലീസ് അറസ്​റ്റ്​ ചെയ്തു. സി.ഐ.ടി.യു അംഗമായ ചാലില്‍ മുഹമ്മദ് അലിയാണ്​ (40) പിടിയിലായത്. മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ എസ്.ടി.യു അംഗം കൂളിക്കണ്ടി ഫൈസലിനെ ആക്രമിച്ച കേസിലാണ് അറസ്​റ്റ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.