Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യ മാർക്കറ്റിലെ...

മത്സ്യ മാർക്കറ്റിലെ അക്രമം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
പേരാമ്പ്ര: മത്സ്യ മാർക്കറ്റിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ പേരാമ്പ്ര പൊലീസ് അറസ്​റ്റ്​ ചെയ്തു. സി.ഐ.ടി.യു അംഗമായ ചാലില്‍ മുഹമ്മദ് അലിയാണ്​ (40) പിടിയിലായത്. മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ എസ്.ടി.യു അംഗം കൂളിക്കണ്ടി ഫൈസലിനെ ആക്രമിച്ച കേസിലാണ് അറസ്​റ്റ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story