ചപ്പാരപ്പടവ് ടൗൺ അടച്ചിടും

തളിപ്പറമ്പ്: ബുധനാഴ്​ച മുതൽ ചപ്പാരപ്പടവ് ടൗൺ പൂർണമായും അടച്ചിടും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് സമ്പൂർണ അടച്ചിടൽ. ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി, ആരോഗ്യവകുപ്പ്, പൊലീസ്, വ്യാപാരി നേതാക്കൾ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങൾ, കടകമ്പോളങ്ങൾ എന്നിവ പൂർണമായും അടച്ചിടണമെന്നും ആരാധനാലയങ്ങൾ പൂർണനിയന്ത്രണത്തോടെ മാത്രമേ തുറക്കാൻ പാടുള്ളൂവെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.