മറിയം ഹജ്ജുമ്മ

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ലിജിമക്കു സമീപത്തെ (75) നിര്യാതനായി. ഭർത്താവ്: വളപട്ടണത്തെ പഴയകാല മരവ്യാപാരി പരേതനായ കെ.പി. ഹുസൻകുട്ടി ഹാജി. മക്കൾ: സലീം, നിസാർ, നയിംനസറി, മുംതാസ്, സലീന, പരേതയായ സുബൈദ. മരുമക്കൾ: ഡോ. കെ. അബ്​ദുൽ വഹാബ്, അസ്‌ലം, അബ്​ദുറഹ്​മാൻ, ഷമീം, നസറി, റസിയ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, മൊയ്തു ഹാജി, അബൂബക്കർ ഹാജി, ഉസ്മാൻ ഹാജി, പാത്തുമ്മ, ആമിന, സൈനബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ വളപട്ടണം മന്ന ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.