അഹമ്മദ് കുട്ടി

കണയന്നൂർ: കീരിയോട് വി.കെ (64) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: നസീറ, റമീസ്, ഹസീന, പരേതയായ റസീന. മരുമക്കൾ: സാലിഹ് (പാലയോട്), മുഹമ്മദലി (കീരിയോട്), സലാം (അഞ്ചരക്കണ്ടി). സഹോദരങ്ങൾ: മറിയം, സൈനബ, റസാഖ്, മുസ്തഫ, നാസർ. vk ahmed kutty kaniyannur പ്രേമ ചക്കരക്കൽ: ആശുപത്രിക്ക് സമീപം വടക്കയിൽ ആഷിയാനയിൽ പ്രേമ (61) നിര്യാതയായി. ഭർത്താവ്: റിട്ട. കേണൽ രത്നാകരൻ (ബദിയടുക്ക). മക്കൾ: ഡോ. പ്രിറ്റി ശ്രീനാഥ് (കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റൽ മംഗളൂരു), ഡോ. റിതിൻ (ജെസ് ലോക്ക് ഹോസ്പിറ്റൽ മുംബൈ). മരുമകൻ: ഡോ. ശ്രീനാഥ് (കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റൽ മംഗളൂരു). സഹോദരങ്ങൾ: പത്മിനി (ചക്കരക്കൽ), സുഷമ (അലവിൽ), രഞ്ജിത്ത് (ചക്കരക്കൽ), രേഷ്മ (ഉരുവച്ചാൽ). obit.prema (61)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.