ന്യുമോണിയ ബാധിച്ച് മരിച്ചു

തളിപ്പറമ്പ്: മഴൂർ ബലഭദ്രസ്വാമി ക്ഷേത്രത്തിന് സമീപത്തെ കല്ലേൻ ഷൈനി (35) ന്യുമോണിയ ബാധിച്ചു മരിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനാംഗമായ ഷൈനി ചപ്പാരപ്പടവ് മംഗര സ്വദേശിനിയാണ്. പരിയാരം കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു മരണം. ഭർത്താവ്: സുനിൽ ദത്ത്. മക്കൾ: റിയാ ദത്ത്, സഞ്ജയ് ദത്ത്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. shaini new monia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.