മാവൂരിൽ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്​ൻമെൻറ് സോൺ

മാവൂരിൽ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്​ൻമൻെറ് സോൺ മാവൂർ: ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകൾകൂടി കണ്ടെയ്ൻമൻെറ് സോണായി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. വാർഡ് നാല് കണ്ണിപ്പറമ്പ്, ഏഴ്................. കണ്ണിപ്പറമ്പ്,................... 15 കൽപ്പള്ളി എന്നിവയെയാണ് കണ്ടെയ്ൻമൻെറ് സോണാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സമ്പർക്കത്തിലൂടെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വാർഡ് രണ്ട് വളയന്നൂർ, 4 കുറ്റിക്കടവ് എന്നീ വാർഡുകൾ നേരത്തേതന്നെ കണ്ടെയ്ൻമൻെറ് സോണാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.