പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

\Sു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ കേന്ദ്രത്തിൽനിന്ന് ജനങ്ങൾക്ക് ചികിത്സ ലഭ്യമാവും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡി.എം.ഒ വി. ജയശ്രീ, ഡോ. എ. നവീൻ, ഡോ. ആശാദേവി, ഡോ. അഖിലേഷ് കുമാർ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ െക.വി. ബാബുരാജ്, കെ. രാധാകൃഷ്ണൻ മാസ്​റ്റർ, കൗൺസിലർ കെ. നിഷ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.