Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതിയാപ്പ കുടുംബാരോഗ്യ ...

പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

text_fields
bookmark_border
-Sു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ കേന്ദ്രത്തിൽനിന്ന് ജനങ്ങൾക്ക് ചികിത്സ ലഭ്യമാവും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡി.എം.ഒ വി. ജയശ്രീ, ഡോ. എ. നവീൻ, ഡോ. ആശാദേവി, ഡോ. അഖിലേഷ് കുമാർ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ െക.വി. ബാബുരാജ്, കെ. രാധാകൃഷ്ണൻ മാസ്​റ്റർ, കൗൺസിലർ കെ. നിഷ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story