റേഷന്‍ കടകൾ ഇനി രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ

കോഴിക്കോട്​: ​ കോവിഡ് വ്യാപനം രൂക്ഷമാവുകയും നിരവധി സ്ഥലങ്ങള്‍ കണ്ടെയിൻമൻെറ്​ സോണുകളാവുകയും ചെയ്ത സാഹചര്യത്തില്‍, റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഇനിമുതല്‍ രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെയായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.