Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഷന്‍ കടകൾ ഇനി രാവിലെ ...

റേഷന്‍ കടകൾ ഇനി രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ

text_fields
bookmark_border
കോഴിക്കോട്​: ​ കോവിഡ് വ്യാപനം രൂക്ഷമാവുകയും നിരവധി സ്ഥലങ്ങള്‍ കണ്ടെയിൻമൻെറ്​ സോണുകളാവുകയും ചെയ്ത സാഹചര്യത്തില്‍, റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഇനിമുതല്‍ രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെയായിരിക്കും.
Show Full Article
TAGS:
Next Story