വാഹന വർക്​ഷോപ്പുകൾ അടച്ചിട്ടു

മുക്കം: മേഖലയിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കിഴക്കൻ മലയോരമേഖലയിലെ ആറ് പഞ്ചായത്തുകളിലും, മുക്കം നഗരസഭ പരിധിയിലുമായി 250 ഓളം വർക്​ഷോപ്പുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടതായി ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.