ടെക്നിക്കൽ അസിസ്​റ്റൻറ്​ നിയമനം: തീയതികളിൽ മാറ്റം

ഫറോക്ക്: ഫറോക്ക് നഗരസഭയിൽ ടെക്നിക്കൽ അസിസ്​റ്റൻറ്​തസ്തികയിലേക്ക് ഒരു വർഷത്തേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്​റ്റ്​ അഞ്ചിന് വൈകീട്ട് അഞ്ച് വരെയാക്കി . നഗരസഭയിൽ നേരിട്ടും ferokemunicipality@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും അപേക്ഷ നൽകാം. കൂടിക്കാഴ്ച ഏഴിന് രാവിലെ 10ന് നഗരസഭാ ഓഫിസിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.