ബസ്​ മേഖലയെ തകർക്കരുത്

കോഴിക്കോട്: നികുതിയും ജീവനക്കാരുടെ ക്ഷേമനിധിയും അടക്കുന്നതിൽ കോവിഡ് കാലഘട്ടത്തിൽ ഇളവുവരുത്തി ബസ് ജീവനക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടു. സുനിൽകുമാർ പുത്തൂർമഠം, ഷിനോജ് പുളിയോളി, കെ.എം. മിൻറു, എം. മണികണ്ഠൻ, ഷിബു, പ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.