പേഷ്യൻറ്​ കെയർടേക്കർ ഒഴിവ്​

കോഴിക്കോട്​: ഗവ. മെഡിക്കൽ കോളജിൽ കോവിഡ്​ രോഗികളെ പരിചരിക്കാൻ പേഷ്യൻറ്​ കെയർടേക്കർമാരെ നിയമിക്കുന്നു. യോഗ്യത: എസ്​.എസ്​.എൽ.സിയും ആശുപത്രികളിൽ ജോലി ചെയ്​ത പരിചയവും. സർട്ടിഫിക്കറ്റുകൾ സഹിതം വ്യാഴാഴ്​ച രണ്ടിന്​ പ്രിൻസിപ്പൽ ഓഫിസിൽ എത്തണം. ഫോൺ​: 0495 2350205.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.