പച്ചക്കറിക്കട ജീവനക്കാരന് കോവിഡ്

കോടഞ്ചേരി: പുതുപ്പാടി സ്വദേശിയായ കോടഞ്ചേരിയിലുള്ള പച്ചക്കറിക്കടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോടഞ്ചേരി സ്​റ്റേറ്റ് ബാങ്കിലേക്ക് പോകുന്നതിന് സമീപം ഇടത് വശത്തുള്ള പച്ചക്കറിക്കടയിലെ ജീവനക്കാരനുമായി നേരിട്ട് ബന്ധമുള്ളവരും കടയിൽനിന്ന് ഈ മാസം 11 മുതൽ 21 വരെ സാധനം വാങ്ങിയിട്ടുള്ളവരും ആരോഗ്യപ്രവർത്തകരെയോ, അതത് വാർഡ്‌ മെമ്പർമാരെയോ, ആർ.ആർ.ടി അംഗങ്ങളെയോ വിവരം അറിയിക്കണം. ഇവർ നിർബന്ധമായും ക്വാറൻറീനിൽ പ്രവേശിക്കണമെന്നും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ ലിസി ചാക്കോ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.