ഓൺലൈൻ പഠനത്തിന് ടെലിവിഷൻ

താമരശ്ശേരി: വിദ്യാർഥിക്ക് നൈസി ആൻഡ് യാസീൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ടെലിവിഷൻ നൽകി. താമരശ്ശേരി കോരങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് ടെലിവിഷൻ നൽകിയത്. താമരശ്ശേരി പഞ്ചായത്ത് മുസ്​ലിം ലീഗ് വൈസ് പ്രസിഡൻറ്​ പി.ടി. ബാപ്പു വാർഡ് മെംബർ റസീന സിയ്യാലിക്ക് ടെലിവിഷൻ കൈമാറി. മജീദ് അണ്ടോണ, അബ്​ദുൽ നാസർ, എ.കെ. സിയ്യാലി, പി.സി. കാസിം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.