Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓൺലൈൻ പഠനത്തിന്...

ഓൺലൈൻ പഠനത്തിന് ടെലിവിഷൻ

text_fields
bookmark_border
താമരശ്ശേരി: വിദ്യാർഥിക്ക് നൈസി ആൻഡ് യാസീൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ടെലിവിഷൻ നൽകി. താമരശ്ശേരി കോരങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് ടെലിവിഷൻ നൽകിയത്. താമരശ്ശേരി പഞ്ചായത്ത് മുസ്​ലിം ലീഗ് വൈസ് പ്രസിഡൻറ്​ പി.ടി. ബാപ്പു വാർഡ് മെംബർ റസീന സിയ്യാലിക്ക് ടെലിവിഷൻ കൈമാറി. മജീദ് അണ്ടോണ, അബ്​ദുൽ നാസർ, എ.കെ. സിയ്യാലി, പി.സി. കാസിം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story