ക്വാറൻറീൻ സെൻറർ ശുദ്ധീകരിച്ചു

ക്വാറൻറീൻ സൻെറർ ശുദ്ധീകരിച്ചു ഓമശ്ശേരി: വിദേശത്തുനിന്നും തിരിച്ചെത്തിയ പ്രവാസികൾ താമസിച്ചിരുന്ന ഓമശ്ശേരിയിലെ ക്വാറൻറീൻ സൻെറർ ടീം വെൽഫെയർ വളൻറിയർമാർ ശുദ്ധീകരിച്ചു. എൻ.പി. സദറുദ്ദീൻ, കെ.സി. ഷമീം, എൻ.പി. നബീൽ, ഷാഹിൽ മുണ്ടുപാറ, യു.കെ.നഈം, കെ. അഫ്സൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ. ഓമശ്ശേരി ടീം വെൽഫെയർ പ്രവർത്തകർ ക്വാറൻറീൻ സൻെറർ ശുചീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.