മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി 2015- 20 വർഷങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് 'കരുത്തേറി കാരശ്ശേരി- വികസനത്തിൻെറ അഞ്ചുവർഷങ്ങൾ' ജോർജ് എം. തോമസ് എം.എൽ.എ പ്രകാശനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി ജമീല, സ്ഥിരം സമിതി അംഗങ്ങൾ സജി തോമസ്, അബ്ദുല്ല കുമാരനെല്ലൂർ, ലിസി സ്കറിയ, പഞ്ചായത്ത് അംഗങ്ങൾ ജി. അബ്ദുൽ അക്ബർ, സവാദ് ഇബ്രാഹിം, എം. ദിവ്യ, രമ്യാ കൂവപ്പാറ, ഐഷാലത, സുബൈദ മാളിയേക്കൽ, സുനില കണ്ണങ്കര, റുബീന കണ്ണാട്ടിൽ, അസിസ്റ്റൻറ് സെക്രട്ടറി അനിൽ, ടി. വിശ്വനാഥൻ, കെ.പി ഷാജി, മാന്ത്ര വിനോദ്, സുബൈർ അത്തോളി, മോഹൻ, കെ.സി ആലി, ഷാജികുമാർ, ബാബു ഇ. പി, തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.