Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരശ്ശേരി...

കാരശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചു വർഷത്തെ വികസനരേഖ പ്രകാശനം ചെയ്തു

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി 2015- 20 വർഷങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട്​ 'കരുത്തേറി കാരശ്ശേരി- വികസനത്തി​ൻെറ അഞ്ചുവർഷങ്ങൾ' ജോർജ് എം. തോമസ് എം.എൽ.എ പ്രകാശനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ്​ വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ വി.പി ജമീല, സ്ഥിരം സമിതി അംഗങ്ങൾ സജി തോമസ്, അബ്​ദുല്ല കുമാരനെല്ലൂർ, ലിസി സ്കറിയ, പഞ്ചായത്ത്‌ അംഗങ്ങൾ ജി. അബ്​ദുൽ അക്ബർ, സവാദ് ഇബ്രാഹിം, എം. ദിവ്യ, രമ്യാ കൂവപ്പാറ, ഐഷാലത, സുബൈദ മാളിയേക്കൽ, സുനില കണ്ണങ്കര, റുബീന കണ്ണാട്ടിൽ, അസിസ്​റ്റൻറ്​ സെക്രട്ടറി അനിൽ, ടി. വിശ്വനാഥൻ, കെ.പി ഷാജി, മാന്ത്ര വിനോദ്, സുബൈർ അത്തോളി, മോഹൻ, കെ.സി ആലി, ഷാജികുമാർ, ബാബു ഇ. പി, തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story