കോവിഡ് പരിശോധന കേന്ദ്രം ശുചീകരിച്ചു

കുറ്റ്യാടി: ഗവ. ആശുപത്രി പരിസരത്തെ കോവിഡ് പ്രാഥമിക പരിശോധനക്കായി സജ്ജീകരിച്ച സ്ഥലം ഊരത്ത് യൂത്ത് വിങ് പ്രവർത്തകർ ശുചീകരിച്ചു. ടി.എം. നൗഷാദ്, ടി.പി. സുബൈർ, കെ.കെ. മനാഫ്, കെ. മാജിദ്, കെ. ഷാമിൽ, ആർ.എം. ഷംസീർ, എൻ.കെ. അർഷാദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.